എന്തൊക്കെ ഉണ്ട് എന്ന് ചോദിച്ചാല്‍ കുടുങ്ങും!പലതും ഉണ്ട്! ജോസെഫിന്റെ കൈ വെട്ടി! നിലമ്പൂര്‍ തീവണ്ടിയുടെ ബ്രൈക്ക് പൈപ്പ് അറുത്തു മുറിച്ചു! ശരത് പവാറിന്റെ എന്‍ സി പിയെ ഇടതു മുന്നണിയില്‍ കൂട്ടി! മുരളി മൂത്ത് പഴുത്തതോ തല്ലി പഴുപ്പിച്ചതോ എന്ന് ഗവേഷണം തുടങ്ങി! ഇതില്‍ കൂടുതല്‍ എന്ത് വേണം?
അബ്ദുന്നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചു! ജാമ്യമാണോ നീതിയാണോ നിഷേധിച്ചത്? ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ശക്തമായ തെളിവുകളുടെ പിന്ബലത്തിലാണോ മദനിയെ ഈ കേസില്‍ പ്രതി ചേര്‍ത്തത്? പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി മാത്രം ഒരാളെ പ്രതി ചേര്‍ക്കാമോ? ആയിരക്കണക്കിന് മനുഷ്യരെ പച്ചയായി കത്തിച്ചു കൊന്നയാള്‍ക്ക് മുഖ്യ മന്ത്രി സ്ഥാനത്തു തുടരാമെങ്കില്‍ , ലക്ഷങ്ങള്‍ കൊടുത്താല്‍ ഇന്ത്യയില്‍ എവിടെയും കലാപം നടത്തി തരാം എന്ന് കാമറക്കു മുന്നില്‍ പറഞ്ഞ പ്രമോദ് മുത്തലികിനു നിയമം വഴി മാറുന്നു എങ്കില്‍ മദനിക്ക് മാത്രം നിയമം ഇത്ര കര്‍ശനമാക്കണോ? മദനിയെ ന്യായീകരിക്കാന്‍ എനിക്ക് കഴിയില്ല! അയാളുടെ തീവ്ര നിലപാടുകള്‍ ഇസ്ലാമികമല്ല !! ഇന്ത്യ രാജ്യത്തിന്റെ അഖണ്‍ഡതക്കും ഐക്യത്തിനും, മദനിയും മോഡിയും മുത്തലികും പുരോഹിതും ഒരു പോലെ ഭീഷണിയാണെന്നും പറയാതെ വയ്യ! മുകളില്‍ പറഞ്ഞവര്‍ക്കൊന്നും വിലങ്ങു വെക്കാത്ത നിയമം മദനിയെ മാത്രം കൂട്ടിലടക്കാന്‍ ധൃതി കാണിക്കുന്നതിലെ ലോജിക് ആണ് നമുക്ക് മനസ്സിലാവാത്തത്. നിയമം നിയമത്തിന്റെ വഴിക്കല്ല , ആരൊക്കെയോ ചൂണ്ടുന്ന വഴിക്കാണ് നടക്കുന്നത് എന്നൊരു തോന്നല്‍! ഈ തോന്നല്‍ ഒരാളുടെയല്ല, ഒരു സമൂഹത്തിന്റെ മൊത്തം ആകുമ്പോള്‍ സൂക്ഷിക്കണം ! ഉമിത്തീ പോലെ അത് നീറിക്കൊണ്ടിരിക്കും! അതില്‍ വീണു വേവുന്നത് ഈ രാജ്യം തന്നെയാവുമോ?
sugham
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്തൊക്കെ ഉണ്ട് എന്ന് ചോദിച്ചാല്‍ കുടുങ്ങും!പലതും ഉണ്ട്!
ReplyDeleteജോസെഫിന്റെ കൈ വെട്ടി!
നിലമ്പൂര്‍ തീവണ്ടിയുടെ ബ്രൈക്ക് പൈപ്പ് അറുത്തു മുറിച്ചു!
ശരത് പവാറിന്റെ എന്‍ സി പിയെ ഇടതു മുന്നണിയില്‍ കൂട്ടി!
മുരളി മൂത്ത് പഴുത്തതോ തല്ലി പഴുപ്പിച്ചതോ എന്ന് ഗവേഷണം തുടങ്ങി!
ഇതില്‍ കൂടുതല്‍ എന്ത് വേണം?
അബ്ദുന്നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചു!
ReplyDeleteജാമ്യമാണോ നീതിയാണോ നിഷേധിച്ചത്?
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ശക്തമായ തെളിവുകളുടെ പിന്ബലത്തിലാണോ
മദനിയെ ഈ കേസില്‍ പ്രതി ചേര്‍ത്തത്?
പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി മാത്രം ഒരാളെ പ്രതി ചേര്‍ക്കാമോ?
ആയിരക്കണക്കിന് മനുഷ്യരെ പച്ചയായി കത്തിച്ചു കൊന്നയാള്‍ക്ക് മുഖ്യ മന്ത്രി സ്ഥാനത്തു തുടരാമെങ്കില്‍ , ലക്ഷങ്ങള്‍ കൊടുത്താല്‍ ഇന്ത്യയില്‍ എവിടെയും കലാപം നടത്തി തരാം എന്ന് കാമറക്കു മുന്നില്‍ പറഞ്ഞ പ്രമോദ് മുത്തലികിനു നിയമം വഴി മാറുന്നു എങ്കില്‍ മദനിക്ക് മാത്രം നിയമം ഇത്ര കര്‍ശനമാക്കണോ?
മദനിയെ ന്യായീകരിക്കാന്‍ എനിക്ക് കഴിയില്ല!
അയാളുടെ തീവ്ര നിലപാടുകള്‍ ഇസ്ലാമികമല്ല !!
ഇന്ത്യ രാജ്യത്തിന്റെ അഖണ്‍ഡതക്കും ഐക്യത്തിനും, മദനിയും മോഡിയും മുത്തലികും പുരോഹിതും ഒരു പോലെ ഭീഷണിയാണെന്നും പറയാതെ വയ്യ!
മുകളില്‍ പറഞ്ഞവര്‍ക്കൊന്നും വിലങ്ങു വെക്കാത്ത നിയമം മദനിയെ മാത്രം കൂട്ടിലടക്കാന്‍ ധൃതി കാണിക്കുന്നതിലെ ലോജിക് ആണ് നമുക്ക് മനസ്സിലാവാത്തത്.
നിയമം നിയമത്തിന്റെ വഴിക്കല്ല , ആരൊക്കെയോ ചൂണ്ടുന്ന വഴിക്കാണ് നടക്കുന്നത് എന്നൊരു തോന്നല്‍!
ഈ തോന്നല്‍ ഒരാളുടെയല്ല, ഒരു സമൂഹത്തിന്റെ മൊത്തം ആകുമ്പോള്‍
സൂക്ഷിക്കണം ! ഉമിത്തീ പോലെ അത് നീറിക്കൊണ്ടിരിക്കും!
അതില്‍ വീണു വേവുന്നത് ഈ രാജ്യം തന്നെയാവുമോ?
very good blog iniyum pradeekhikkatte
ReplyDelete